|
|
| |
Unnikkuttante Lokam
| Nandanar
| ചെടികളും തൊടികളും വേട്ടാളന്‍ കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ കിന്നരത്തിലൂടെ അവന്റെ ലോകം വളരുകയായി. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തശ്ശിയും കുട്ടന്നായരും അവന്റെ കിളുന്നുമനസ്സില് വിസ്മയങ്ങള്‍ നിറച്ചു.
|
|
|
|